ശ്രീ ചിത്ര ആര്‍ട്ട് ഗാലറി തിരുവനന്തപുരം
മ്ര്‍ഗശാലക്ക് സമീപം സ്ഥിതി ചെയ്യുന്നു.രാജ രവി വര്‍മ ,രോരിച് ,കെ സി എസ് പണിക്കര്‍ തുടങ്ങിയ പ്രശസ്തരുടെ പൈന്റിങ്ങുകള്‍ ഇവിടെയുണ്ട്.അജന്ത ഗുഹഗളിലെ ചിത്രഗളുടെ പകര്പുകളും,ചൈന,ജപ്പാന്‍,ടിബറ്റ്,ബാലി,തുടങ്ങിയ രാജ്യങ്ങളിലെ പൈന്റിങ്ങുകളുടെ വന്‍ശേഗരം ഇവിടത്തെ പ്രത്യേകതയാണ്.പ്രവര്‍ത്തന സമയം രാവിലെ 9.00 മുതല്‍ 5.00 മണി വരെയാണ്.തിങ്കള്‍ അവധി.
No comments:
Post a Comment