ശഖുമുഖം ബീച്ച് തിരുവനതപുരം
തിരുവനതപുരം നഗരത്തിന്റെ പടിഞ്ചാര് ഭാഗത്താണ് ശഖുമുഖം കടപ്പുറം .കാനായി കുഞ്ഹി രാമന്‍ പണിത ജല കന്യകയുടെ ശില്പങ്ങള്‍ , നക്ഷ്ത്രഗ്ര്തിയിലുള്ള ഭക്ഷണ ശാല തുടങ്ങിയവ ഈ കടപ്പുരത്തിന്റെ പ്രത്യകതയാണ്.ആഭ്യന്തര-രാജ്യാന്തര വിമാന താവളം ഇതിനടുത്താണ്.മല്സ്യബന്തനം ഇവിടുത്തെ രസകരമായ കയ്ച്ചയാണ്.
No comments:
Post a Comment