കോവളം ബീച് തിരുവനന്തപുരം
തിരുവന്തപുരതുനിന്നു 13.km അകലെ സ്ഥിതിചെയ്യുന്നു.ലോകത്തിലെ നാനാ ഭാഗങ്ങളില്‍ നിന്നുമുള്ളവരെ ഈ കടല്‍തീരം ആഗാര്ഷിക്കുന്നു.ഇവിടെ സന്തര്‍ഷകര്‍ക്ക് നിര്‍ഭയം സമുദ്രസ്നാനം ചെയ്യാം.അതിനായി ലൈഫ് ഗര്ടുമാരെ നിയമിച്ചിട്ടുണ്ട്.തൊട്ടടുത്താണ് ഹവ്വ ബീച്ച്.അവിടെ വിദേശികള്‍ സൂര്യസ്നാനം ചെയ്യുന്നു.
No comments:
Post a Comment